VIP-тусовка
TITLE

വെറ്റില പച്ചയ്ക്കു കെട്ടി പോക്കറ്റിലെങ്കില്‍ പണം||Health Tips Malayalam

ധന സമ്പാദനത്തിനായി കഷ്ടപ്പെടുന്നവരാണ് കൂടുതല്‍ പേരും. പണമുണ്ടാക്കിയവര്‍ക്ക് ഇത് ഇരട്ടിപ്പിയ്ക്കാനും ഇല്ലാത്തവര്‍ക്ക് ഇത് ഉണ്ടാക്കാനുമുളള നെട്ടോട്ടം.

ധനമുണ്ടാക്കാനായി പല തരം വിശ്വാസങ്ങളേയും കൂട്ടു പിടിയ്ക്കുന്നവരുമുണ്ട്. ഇതിനായി പല തരം വഴികളും നോക്കുന്നവരും ധാരാളം. പൂജാദി കര്‍മങ്ങളും നിമിത്തവും എല്ലാം നോക്കുന്നവര്‍ ധാരാളം.

ചില പ്രത്യേക വസ്തുക്കള്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് ധനമുണ്ടാകാന്‍ ഏറെ നല്ലതാണ്.



Загрузка...
Заголовки

Заголовки